Wednesday, 27 May 2015

കാമുകിയെ ഫോണില്‍ വിളിക്കുന്ന കാമുകന്‍.

കാമുകിയെ  ഫോണില്‍  വിളിക്കുന്ന  കാമുകന്‍...

പണി  പാളി  അവളുടെ  ഉപ്പ  ഫോണ്‍  എടുക്കുന്നു...

കാമുകന്‍:  ഹലോ ..

ഉപ്പ:  ഹലോ  ആരാ...???

കാമുകന്‍: ഇതു  നിങ്ങള്‍ക്കുമാകാം  കോടീശ്വരനില്‍  നിന്നും  സുരേഷ്  ഗോപിയാണ്. ഇവിടെ  ഹോട്ട് സീറ്റില്‍  ഇരിക്കുന്നത്  തങ്ങളുടെ  മകളുടെ  കൂട്ടുകാരിയാണ്‌... ഒന്ന്  ഫോണ്‍  കൊടുക്കാമോ..?

ഉപ്പ: ഓ... തീര്‍ച്ചയായും..(മനസ്സില്‍  ലട്ടുവും  പൊട്ടി)

അവള്‍  ഫോണ്‍  എടുക്കുന്നു.

കാമുകന്‍:നാളെ  രാവിലെ   എപ്പോ കാണും..?
options  (A) സ്കൂളിലേക്ക്  പോകുമ്പോള്‍
                (B) വീട്ടില്‍  നിന്നും  ഇറങ്ങുമ്പോള്‍
                 (C) ബസ്‌  സ്റ്റാന്‍ഡില്‍  വച്ച്

ബാലന്‍സ്‌  കുറവാണ്  പെട്ടെന്ന്  പറയു.

കാമുകി: option C

കാമുകന്‍: ഓക്കേ .. ലോക്ക്  ചെയ്തിരിക്കുന്നു.😜😜😜
# വാപ്പ  ശശി 😜😝

No comments:

Post a Comment